Kerala man hid lover in his room for 10 years, no one in family had clue | Kaumudy

0 Просмотры
Издатель
പ്രാണസഖിക്കായി താജ്മഹാലൊന്നുമല്ലെങ്കിലും ഒരു രഹസ്യ അറ യൊരുക്കി താമസിപ്പിച്ച റഹ്മാന്റെ പ്രണയകഥക്കു നല്ലൊരു പര്യവസാനം.
പ്രാണസഖിയെ പത്തു വര്ഷം ഒളിപ്പിച്ചു താമസിപ്പിച്ച റഹ്മാനെയും ഒപ്പം സഖി സജിതയെയും ആലത്തൂർ പോലീസ് കോടതിയിൽ ഹാജരാക്കിയപ്പോൾ റഹ്മാനോടപ്പം താമസിക്കാനണ് ഇഷ്ട്ടം എന്ന് സജിത തുറന്നങ്ങു പറഞ്ഞു. ഇതോടെ സജിതയെ കോടതി റഹ്മാനോടൊപ്പം തന്നെ വിട്ടയച്ചു. ഇതോടെയാണ് റഹ്‌മാന്റെ പകുതി ശ്വാസം നേരെ വീണത്. ഇനി നാട്ടുകാരുടെ ചോദ്യങ്ങളേയും വീട്ടുകാരെയും എതിരിടണം എന്ന ചിന്തയാണ്. റഹ്‌മാനിപ്പോൾ.
Категория
Российские боевики
Комментариев нет.